Top Stories'ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടു; ബൈക്ക് അടക്കം വിറ്റിട്ടാണ് ആതിരയെ കാണാന്‍ എത്തിയത്; കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്നും; ഷര്‍ട്ടില്‍ രക്തമായതിനാല്‍ വീട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചു'; കഠിനംകുളം കൊലക്കേസില്‍ പ്രതി ജോണ്‍സണ്‍ പൊലീസിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്സ്വന്തം ലേഖകൻ24 Jan 2025 6:06 PM IST